Description
പുതുമലയാളത്തിന്റെ ശ്രദ്ധേയനായ കവി
വീരാന്‍കുട്ടിയുടെ ഓര്‍മകള്‍ ഇതള്‍വിരിയുന്ന പുസ്തകം.
മുതിര്‍ന്നവരുടെ കാമനകള്‍ക്കും വിശപ്പിനുമിടയില്‍
അതിജീവിക്കാന്‍ സാഹസപ്പെടുന്ന ഒരു മലയാളി
ആണ്‍കുട്ടിക്കാലം ഈ കൃതിയില്‍ ആഖ്യാനം ചെയ്യപ്പെട്ടി
രിക്കുന്നു. മാന്ത്രികതയുള്ള നാട്ടുജീവിതമുദ്രകള്‍
വീണ്ടെടുക്കുന്ന ഓര്‍മയെഴുത്ത്.
Edythe –
I think the admin of this website is in fact working hard for his web page, since
here every material is quality based information.