Description
ചില ഓര്‍മകള്‍ക്ക് കണ്ണീരിന്റെ നനവിലും കരുത്തുണ്ട്.
ചില ചിന്തകള്‍ നമ്മെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക്
നയിക്കുന്നു. പച്ചയായി പറഞ്ഞുവെച്ച ചില അനുഭവങ്ങള്‍ നമ്മെ ഏതു പ്രതിസന്ധികളിലും ചിരിപ്പിക്കുന്നു;
ജീവിതത്തിന്റെ ലാളിത്യം ഓര്‍മിപ്പിക്കുന്നു. നമ്മള്‍ മറന്നേ
പോയ ചില പാചകക്കൂട്ടുകള്‍ ഒട്ടും കലര്‍പ്പില്ലാത്ത
ഒരു രുചി നമ്മുടെ നാവിന്‍തുമ്പിലെത്തിക്കുന്നു.
Reviews
There are no reviews yet.