Description
പാട്ടുകേള്‍ക്കുന്ന മുസ്ലിം
താഹമാടായി
വില: ഭ 100
ആടുകയും പാടുകയും അഭിനയിക്കുകയും
വായിക്കുകയും അപ്പോള്‍ തന്നെ തുറസ്സായ ആത്മീയ ജീവിതം നയിക്കുകയും ചെയ്യുന്ന സര്‍ഗാത്മക മലയാളി മുസ്ലിം വായനായാണ് ഈ പുസ്തകം. ചലനാത്മകമായ,
സൗന്ദര്യമുള്ള മുസ്ലിം പ്രതിനിധാനങ്ങളാണ് കര്‍ക്കശമായ മതമൗലിക വാദങ്ങളെ പരാജയപ്പെടുത്തേണ്ടതെന്ന് ഇതിലെ ഓരോ വരിയും ഓര്‍മിപ്പിക്കുന്നു. വായനാ
മുറിയില്‍ സുഗന്ധം പരുത്തുന്ന ഓര്‍മകള്‍.
Reviews
There are no reviews yet.