Description
മലയാണ്മയുടെ ലാളിത്യവും നാടോടിശീലിന്റെ
ചാരുതയും ഇഴചേര്‍ത്ത് മലയാള നാടക-സിനിമാ-
ലളിതഗാനങ്ങളെ ശാസ്ത്രീയ സംഗീതത്തിന്റെ
അടിത്തറയില്‍ ഉറച്ചുനിന്നുകൊണ്ട്് ഫോക്‌സംഗീത
ത്തോട് ചേര്‍ത്തു നിര്‍ത്തിയ സംഗീതസംവിധായകന്‍
വിദ്യാധരന്‍ മാസ്റ്ററുടെ സംഗീതമയമായ
ജീവിതപുസ്തകം.
Reviews
There are no reviews yet.