Description
നിങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളുടെ ബാല്യത്തോട് സംസാരിച്ചു നോക്കിയിട്ടുണ്ടോ? ആരുമില്ലാത്ത നേരത്ത്, വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ച ക്ലാസ്സ് മുറികളില്‍ ഒറ്റയ്ക്കിരുന്ന് ഓര്‍മകളെ ഗൃഹപാഠം ചെയ്തിട്ടുണ്ടോ? കണ്ണാടിയില്‍ നോക്കി, ഞാനെത്ര വലുതായിപ്പോയി എന്ന് നരകയറി
ത്തുടങ്ങിയ മുടിയെ നോക്കി വേവലാതിപ്പെട്ടിട്ടുണ്ടോ?
ഇതളുകളോരോന്നും കൊഴിയുമ്പോള്‍, ആരും കൂടെയി
ല്ലല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടിട്ടുണ്ടോ?
എങ്കില്‍ ഇത് നിങ്ങളുടെ പുസ്തകമാണ്…
നഷ്ടബാല്യത്തിലേക്കുള്ള നിങ്ങളുടെ തിരികെയാത്രയാണ്…
Reviews
There are no reviews yet.