Description
വിചിത്രാനുഭവങ്ങളുടെ ബഹുസ്വരലോകമാണ് ജയില്‍. തടവുചാടാന്‍ അവസരം ലഭിച്ചിട്ടും തന്നെ സ്‌നേഹിച്ച
ഹെഡ് വാര്‍ഡന്‍ ആണല്ലോ അതുകൊണ്ട് വിഷമിക്കേണ്ടി വരിക എന്നോര്‍ത്ത് ഇരുള്‍ വീഴും മുമ്പ് ഓടിക്കിതച്ച് ജയി
ലണയുന്ന മണികണ്ഠന്‍ മുതല്‍ ജാമ്യം കിട്ടാത്തതിന്റെ
മനോവിഷമത്തില്‍ തടവറക്കുള്ളില്‍ പാമ്പായി മാറിയ ഭാസ്‌കരയും സ്വന്തക്കാരെയെല്ലാം പോലീസ് വണ്ടിയില്‍ കയറ്റുന്നതു കണ്ട് ജയിലിലേക്കാണെന്നറിയാതെ അതില്‍ ചാടിക്കയറിയ ചാമനും വരെ പല പ്രകൃതക്കാരായ തടവു
പുള്ളികളുമായി അടുത്തിടപഴകിയ ഹൃദയാലുവായ
ഒരുദ്യോഗസ്ഥന്റെ അനുഭവ സാക്ഷ്യങ്ങളുടെ സമാഹാരം.
Reviews
There are no reviews yet.