Description
ടി എം രാമചന്ദ്രന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവുമായി നടത്തിയ അഭിമുഖപുസ്തകം. തന്റെ ഉള്ളടരുകളിലെവിടെയോ അനുഭവിക്കുന്ന ചില മിന്നല്‍പ്പിണരുകളെ എഴുത്താക്കി മാറ്റുന്ന ജൈവരസതന്ത്രത്തെക്കുറിച്ച് കഥാകാരന്‍ തുറന്നുപറയുന്നു. അഭിമുഖത്തിന്റെ പതിവുരീതിയില്‍ നിന്ന് വ്യത്യസ്തമായി ശിഹാബുദ്ദീന്റെ ഉള്ളുപൊള്ളിക്കുന്ന കഥാപ്രപഞ്ചത്തിലേക്ക് ഈ പുസ്തകം വായനക്കാരെ തുറന്നുവിടുന്നു.
Reviews
There are no reviews yet.