Skip to content Skip to footer
Sale!

ചൂണ്ടയും കാത്ത് ഒരു മഞ്ഞളാട്ട

Original price was: ₹220.00.Current price is: ₹210.00.

Add to Wishlist
Add to Wishlist
Category: Tag: Product ID: 8414

Description

കാസർകോഡിൻ്റെയും കാലിച്ചാംപൊതി എന്ന ഗ്രാമത്തിൻ്റെയും മിടിപ്പുകൾ ചേർത്തുവെക്കുന്ന പി വി ഷാജികുമാറിൻ്റെ ഓർമ്മപ്പുസ്തകം. മഹാനഗരങ്ങളുടെ ഇരമ്പലിനിടയിൽ സ്വന്തം ദേശത്തിൻ്റെ ഇല-ജല മർമ്മരം റദ്ദു ചെയ്യപ്പെടാതിരിക്കാൻ ഒരെഴുത്തുകാരൻ പുലർത്തുന്ന ജാഗ്രത ഈ പുസ്തകത്തിലുണ്ട്.
ഒപ്പം, സ്വന്തം അനുഭവങ്ങളെ അത്രതന്നെ തീവ്രതയോടെ വായനക്കാരെ അനുഭവിപ്പിക്കുന്ന ഭാഷയുടെ ഷാജിമാജിക്.

Reviews

There are no reviews yet.

Be the first to review “ചൂണ്ടയും കാത്ത് ഒരു മഞ്ഞളാട്ട”

Your email address will not be published. Required fields are marked *