Description
ഭാഷകൊണ്ടും ആഖ്യാനരീതികൊണ്ടും മലയാളത്തിൽ നവീനമായൊരു ഭാവുകത്വം സൃഷ്‌ടിച്ച എൻ പ്രഭാകരൻ്റെ രണ്ടു നോവലെറ്റുകൾ – കണ്ണൂരിൻ്റെ രാഷ്ട്രീയജീവിതത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന അദൃശ്യവനങ്ങളും സ്വന്തമായി ഒരു തുണ്ടു ഭൂമി എന്ന സാധാരണക്കാരൻ്റെ സ്വപ്നത്തിനുമേൽ ഭൂമാഫിയയുടെ അവിഹിതമായ ഇടപെടലുകളുടെ കഥ പറയുന്ന ഭൂതഭൂമിയും.

Reviews
There are no reviews yet.