Description
നവ-മാധ്യമ ടെക്നോളജിയോടൊപ്പം കുതിക്കുന്ന പുതിയ തലമുറയിലെ കുട്ടികൾക്കായി ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാർഡും കേരളസാഹിത്യ അക്കാദമി അവാർഡും ലഭിച്ച ഡോ കെ ശ്രീകുമാർ എഴുതിയ പതിനഞ്ച് കഥകളുടെ സമാഹാരം. പുതിയ ജീവിതപരിസരത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങൾ അനുഭവിക്കുന്ന ബാലസാഹിത്യകൃതി.
Reviews
There are no reviews yet.