Description
ഉപഹാസത്തിൻ്റെയും അപഹാസത്തിൻ്റെയും ഭാഷയിൽ ചുറ്റുപാടുകളെ നേരിടുന്ന ഈ പോക്കിരിക്കവിതകളിൽ ഉപമയും ഉൽപ്രേക്ഷയുമില്ല. പഴുതാരകൾ സംഗമിക്കുന്ന ഇടമുണ്ട്. ബാറും ബീവറേജും കള്ളുഷാപ്പും പാട്ടും ചിത്രശാലയുമുണ്ട്. പ്രണയിക്കാനും കലഹിക്കാനും തെറിപറയാനും കവിതയിൽ സാധ്യമെന്ന് വൈരനിര്യാതന ബുദ്ധിയുള്ള ഈ കവി ലോകത്തെ ബോധ്യപ്പെടുത്തുന്നു.
Reviews
There are no reviews yet.