Description
വി ആർ സുധീഷ് എന്തെഴുതുമ്പോഴും ഒരു പുതിയ ഭാഷ സൃഷ്ടിക്കുന്നു എന്ന് പറഞ്ഞത് എം ടി വാസുദേവൻ നായർ ആണ് . കഴിഞ്ഞ മൂന്ന് ദശാബ്ദ കാലത്തെ ലോകകപ്പ് ഫുട്ബോൾ അനുഭവം കഥയായി കവിതയായി എഴുതപ്പെടുന്ന പുസ്തകം . കാൽപ്പന്തു കാഴ്ച്ചയിൽ ഭാഷ ഇവിടെ പറവകളായി നൃത്തംവെയ്ക്കുന്നു.
Reviews
There are no reviews yet.