Description
സംഘടനാപരമായ അഭിപ്രായവ്യത്യാസങ്ങൾ വ്യക്തിജീവിതങ്ങളെ വേട്ടയാടാനുള്ള ആയുധമാക്കി മാറ്റുന്നതിലെ അധാർമികതയും ചിന്താപരമായ പാപ്പരത്തവും വായനക്കാരുമായി പങ്കുവെയ്ക്കുന്ന പുസ്തകം. സംഘടനാരാഷ്ട്രീയത്തിന് ഇരയായ ആദ്യത്തെയോ അവസാനത്തെയോ ഉദ്യോഗസ്ഥയല്ല ജയലക്ഷ്മി. അനേകം സ്ത്രീകളുടെയും ഇരകളുടെയും ശബ്ദമാണിത്. ഭയംകൊണ്ടും ഗതികേടുകൊണ്ടും അമർത്തിവെയ്ക്കപ്പെട്ട വേദനകൾക്ക് ജയലക്ഷ്മി വാക്കുകൾ നൽകിയിരിക്കുന്നു. നിരീക്ഷണത്തിന്റെ മൗലികതകൊണ്ടും നിലപാടിന്റെ ആർജവം കൊണ്ടും തുറന്നെഴുത്തിന്റെ സത്യസന്ധതകൊണ്ടും ഈ പുസ്തകം മലയാളത്തിന്റെ സർവീസ് സ്റ്റോറികളിൽ വേറിട്ടു നിൽക്കുന്നു.
Reviews
There are no reviews yet.