Skip to content Skip to footer
Sale!

ആൺ തച്ചുകൾ

Original price was: ₹340.00.Current price is: ₹290.00.

[woocommerce_pre_order_countdown]

Add to Wishlist
Add to Wishlist
Category: Product ID: 3791

Description

എം ടി വാസുദേവൻ നായരുടെ തിരക്കഥകളെ ക്കുറിച്ച് മലയാളത്തിൽ ആദ്യമായി ഇറങ്ങുന്ന സമഗ്ര വിമർശന പഠനഗ്രന്ഥം. ഫ്യൂഡലിസത്തിൽ നിന്ന് ആധുനിക ജീവിത വ്യവസ്ഥയിലേക്ക് നടന്നടുക്കുന്ന കുടുംബ -വ്യക്തിബന്ധങ്ങളിലെ സംഘർഷം എംടിയുടെ തിരക്കഥകളിൽ എത്ര ആഴത്തിൽ അനുഭവിക്കാമെന്ന് ഈ പഠനപുസ്തകം തുറന്നുകാട്ടുന്നു. സിനിമയുടെ ദൃശ്യഭാഷയിലും ഭാവുകത്വത്തിലും തൻ്റെ തിരക്കഥയിലൂടെ എംടി വരുത്തിയ മാറ്റം സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട് ഈ പുസ്തകം. സാമൂഹ്യ കുടുംബ വ്യവസ്ഥിതിയിൽ കെട്ടുപിണഞ്ഞു പോയ പുരുഷസ്വത്വങ്ങൾ സ്വയം സ്ഥാപിക്കാൻ വേണ്ടി കുടുംബത്തിലും സ്ത്രീകളിലും നടത്തുന്ന കടന്നു കയറ്റത്തിൻ്റെ സൂക്ഷ്മചിത്രം ഈ പഠനത്തിൽ ഉടനീളമുണ്ട്. മലയാളി മധ്യവർഗഭാവുകത്വത്തെ ഊട്ടിയുറപ്പിക്കുന്നതിൽ എം ടി യുടെ തിരക്കഥകൾ വഹിച്ച പങ്ക് ആഴത്തിലാണെന്ന് ബോധ്യപ്പെടുത്തി ക്കൊണ്ടാണ് ഈ പുസ്തകവായന മുന്നേറുന്നത്.

[woocommerce_pre_order_countdown]

Reviews

There are no reviews yet.

Be the first to review “ആൺ തച്ചുകൾ”

Your email address will not be published. Required fields are marked *