Skip to content Skip to footer
Sale!

പ്രകൃതി പ്രണയം പ്രതിരോധം

Original price was: ₹90.00.Current price is: ₹80.00.

Add to Wishlist
Add to Wishlist
Category: Product ID: 2810

Description

ജൈവപ്രകൃതിയില്‍ ലയിപ്പിച്ച് മലയാളത്തിലെ ഉത്തരാ
ധുനിക കവിതയ്ക്ക് പുതിയൊരു രൂപവും ഭാവവും
നല്‍കിയ വീരാന്‍കുട്ടിയുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിനു
വേണ്ടി ടി എം രാമചന്ദ്രന്‍ നടത്തിയ അഭിമുഖത്തിന്റെ
പൂര്‍ണരൂപം. അമൂര്‍ത്താനുഭവങ്ങളുടെ സൂക്ഷ്മഭൂപടങ്ങളെ വരയ്ക്കുന്ന വീരാന്‍കുട്ടിയുടെ പ്രകൃതി പ്രണയം പ്രതിരോധം വിഷയമായ മുപ്പത് കവിതകള്‍ ഈ പുസ്തകത്തിന് വേറിട്ടൊരു വായനാനുഭവം നല്‍കുന്നു.-+++

Reviews

There are no reviews yet.

Be the first to review “പ്രകൃതി പ്രണയം പ്രതിരോധം”

Your email address will not be published. Required fields are marked *