Skip to content Skip to footer
Sale!

പേറ്റുനോവ്

Original price was: ₹80.00.Current price is: ₹40.00.

Add to Wishlist
Add to Wishlist
Categories: , Product ID: 2765

Description

നഷ്ടസ്വപ്നങ്ങളും നഷ്ടസ്വര്‍ഗങ്ങളുമാണ് ഓരോ
മനുഷ്യനും ബാല്യകാലം. ബാല്യകാല ഓര്‍മകളെ ഭാവനയോടെ തഴുകുന്നവയാണ് ഈ സമാഹാരത്തിലെ
ഒട്ടേറെ കവിതകളും. നിശബ്ദതയില്‍ സാന്ത്വന വാക്കുകള്‍
നഷ്ടപ്പെട്ടവരായി മനുഷ്യര്‍ ജീവിക്കുന്നു എന്ന സത്യം,
പാരിസ്ഥിതിക ബോധം, കുടുംബാന്തരീക്ഷത്തിന്റെ
വിഹ്വലതകള്‍ എന്നിവ ഈ കവിതകളില്‍ ഇഴചേര്‍ന്നി
രിക്കുന്നു. ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിലുടനീളം
ഒരു സ്‌നേഹത്തണുപ്പ് നമുക്കനുഭവിക്കാം.

 

Reviews

There are no reviews yet.

Be the first to review “പേറ്റുനോവ്”

Your email address will not be published. Required fields are marked *