Description
പച്ചയ്ക്ക് തിന്നല്ലേ എന്നത് നിലവിളിയില്ലാത്തൊരു
പഴയ നിലവിളിയാണ്. സര്‍വവും ഉണങ്ങിക്കരിയു
ന്നൊരു കാലത്ത് ഒരു ഇരുണ്ട ഹാസ്യമാവാനാവും അതിന്റെ നിയോഗം. എന്നാല്‍ മനോജ് പൊന്‍ പറയുടെ ഈ കാവ്യസമാഹാരം ആജ്ഞ ഒളിഞ്ഞുനില്ക്കുന്നൊരു അപേക്ഷയാണ്. പച്ചച്ചും കരിഞ്ഞുമിരിക്കുന്ന ഒരു കാലത്തിന്റെ അടിക്കുറിപ്പാണ്. പൊള്ളുന്നൊരു
പറയായ്ക വയ്യായ്കയില്‍ നിന്നും ചിതറിത്തെറിച്ച
തീയാണ് അതില്‍ പടരുന്നത്.
Reviews
There are no reviews yet.