Skip to content Skip to footer
Sale!

അപൂർണമരണങ്ങൾ

Original price was: ₹100.00.Current price is: ₹50.00.

Add to Wishlist
Add to Wishlist
Categories: , Product ID: 2735

Description

 

കവികള്‍ക്കും കവിതകള്‍ക്കും ക്ഷാമമില്ലാത്ത പുതു
കാലത്ത് നാടിനെക്കുറിച്ച്, മനുഷ്യനെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്
കനലെരിയുന്ന ആശങ്കകളുണ്ടെണ്ടങ്കിലും ഇരുള്‍മൂടി
വഴി മുടങ്ങില്ലെന്ന ആത്മവിശ്വാസവുമായാണ് ഷഹനീര്‍
ബാബു കവിതാലോകത്തേക്ക് കടന്നുവരുന്നത്. നിങ്ങ
ളുടെ നിശ്വാസങ്ങള്‍ തന്നെയാണ്, നിങ്ങളുടെ
നെടുവീര്‍പ്പുകള്‍ തന്നെയാണ് ഇതിലുള്ളത്.