Skip to content Skip to footer
Sale!

സാന്നിധ്യം തന്നെ സമരം / SAANIDHYAM THANNE SAMARAM

Original price was: ₹180.00.Current price is: ₹150.00.

Add to Wishlist
Add to Wishlist
Categories: , Product ID: 2709

Description

സമൂഹത്തില്‍ നിത്യജീവിത സന്ദര്‍ഭങ്ങളില്‍ സ്ത്രീപക്ഷ
ത്തുനിന്നുകൊണ്ട് എങ്ങനെ സജീവമായും ഫലപ്രദമായും
ഇടപെടാനാവും എന്ന് പ്രായോഗികമായി കാണിച്ചുതരിക
യാണ് വിനയ. തികച്ചും അസന്തുലിതമായ സ്ത്രീപുരുഷ
ബന്ധം നിലനില്‍ക്കുന്ന കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തില്‍ ചെറിയ ചലനങ്ങളെങ്കിലും ഉണ്ടാക്കാന്‍ വിനയ
യുടെ ഈ കുറിപ്പുകള്‍ തനതായ പങ്കുവഹിക്കുമെന്ന്
പ്രതീക്ഷിക്കാം. ഈ പുസ്തകത്തില്‍ വിനയയുമായി
ദീപ പി എം നടത്തിയ അഭിമുഖം വിനയയുടെ
നിലപാടുകളുടെ തെളിമ വെളിപ്പെടുത്തുന്നു.

 

Reviews

There are no reviews yet.

Be the first to review “സാന്നിധ്യം തന്നെ സമരം / SAANIDHYAM THANNE SAMARAM”

Your email address will not be published. Required fields are marked *