Description
ബഹുസ്വര ജീവിതത്തിന്റെ അകംപൊരുള്‍
അനുഭവിപ്പിക്കുന്ന മുപ്പത്തിയേഴ് കഥകളുടെ
സമാഹാരം. വിരഹവും വിയോഗവും മൃത്യുവു
മൊക്കെ ഈ കഥകളില്‍ വന്നു നിറയുന്നു. ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയും സ്‌നേഹത്തിന്റെ
കിരണങ്ങളും ഈ കഥകളെ പ്രോജ്ജ്വലമാക്കുന്നു.
Reviews
There are no reviews yet.