Description
പേരുകള്‍ക്കും വ്യതിരിക്തതകള്ക്കുമെല്ലാമപ്പുറമുള്ള
പരസ്പരവിശ്വാസത്തിന്റെ ഏകലോകത്തേക്ക്
നയിക്കുന്നവയാണ് സന റബ്സിന്റെ കഥകള്‍.
പ്രണയത്തിന്റെയും വൈകാരികതയുടേയും
നിരുപാധിക സ്നേഹത്തിന്റെയും രാസവിശ്ലേഷണം
നിര്‍വഹിക്കുന്ന ഈ കഥകള്‍ നമ്മെ പുതിയൊരു
ഭാവുകത്വത്തിലേക്ക് നയിക്കുന്നു.
Reviews
There are no reviews yet.