Skip to content Skip to footer
Sale!

കഥ പറഞ്ഞു പറഞ്ഞ് കഥയായൊരാള്‍

Original price was: ₹330.00.Current price is: ₹165.00.

Add to Wishlist
Add to Wishlist
Categories: , Product ID: 2639

Description

വി ആര്‍ സുധീഷിന്റെ കഥകള്‍ വായനയുടെ
ബഹുവിധ സാധ്യതകളിലേക്ക് വളരുന്നതിന്റെ
അനുഭവസാക്ഷ്യമാണ് ഈ പുസ്തകം.
മലയാളത്തിലെ മൂന്നു തലമുറയില്‍പ്പെട്ട 51 പേര്‍,
കഥയെഴുത്തിന്റെ നാലു പതിറ്റാണ്ടുകള്‍
കടന്നുപോവുന്ന സുധീഷിന്റെ കഥകളെ
വിചാരത്തിനും വിചാരണയ്ക്കും വിധേയമാക്കുന്നു.