Skip to content Skip to footer
Sale!

ആത്മച്ഛായ

Original price was: ₹110.00.Current price is: ₹90.00.

Add to Wishlist
Add to Wishlist
Category: Product ID: 2619

Description

അറബിക്കഥകളിലെ ഷെഹറസാദിനെപ്പോലെ ഓരോ
എഴുത്തുകാരിയും കഥകള്‍ പറഞ്ഞു പറഞ്ഞ് ജീവിതത്തെ
പരിചരിക്കുകയാണ്. മരണത്തെ അതിജീവിക്കുകയാണ്. സ്വതന്ത്രവും ലളിതവും ആയിരിക്കുമ്പോള്‍ തന്നെ മാനു
ഷികവുമാണ് ദീപയുടെ വീക്ഷണങ്ങള്‍. ക്രമരഹിതമായ ജീവിതാവസ്ഥകള്‍ക്ക് ക്രമം നല്‍കാനുള്ള ഈ പരിശ്രമ
ങ്ങള്‍, തന്റെയും സഹജീവികളുടെയും അനുഭവങ്ങളുടെ സമാനത തിരിച്ചറിയുന്നുണ്ട്. ആ രഹസ്യാനുഭവങ്ങള്‍ക്ക്
നാവു നല്‍കുന്നുണ്ട്. -എസ് ശാരദക്കുട്ടി

 

Reviews

There are no reviews yet.

Be the first to review “ആത്മച്ഛായ”

Your email address will not be published. Required fields are marked *