Description
പലതരം മാനസികസമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്പ്പെട്ട് ജീവിതം ഇരുള്മയമാവുമ്പോള്, ഒരു വാക്കുകൊണ്ട്, ഒരു ചിന്തകൊണ്ട് ചിലപ്പോള്‍ മനസ്സില്‍ ഒരു വസന്തം തീര്‍ക്കാന്‍
നമുക്ക് കഴിയും. അത്തരം ചിന്തകളും വാക്കുകളും കൊണ്ട് വായനക്കാരുടെ ഉള്ളുണര്‍ത്തുകയാണ് ഈ
പുസ്തകം. വിദ്യാര്‍ത്ഥികള്‍ക്ക് ലേഖനം, ഉപന്യാസം തുടങ്ങിയ വ്യവഹാര രൂപങ്ങള്‍ തയ്യാറാക്കുമ്പോള്‍ വഴികാട്ടിയായും പ്രസംഗപരിശീലനത്തിന് റഫറന്‍സായും
ഉപയോഗിക്കാവുന്ന ഒരു കൈപ്പുസ്തകം.
Reviews
There are no reviews yet.