Description
തെന്മധുരാപുരിയിലെ നല്ലണ്ണരാജാവിെന്റയും സഹോദരി നല്ലതങ്ക കുലശേഖരിയുടെയും സംഭവ ബഹുലമായ കഥ പറയുന്ന ബാലസാഹിത്യകൃതി. തമിഴകത്തും കേരളക്കരയിലും ഒരുപോലെ പ്രശസ്തമായ തമിഴ് സംഗീതനാടകത്തിന്റെ സ്വതന്ത്ര പുനരാഖ്യാനം. ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി
അവാര്‍ഡടക്കം നിരവിധി അംഗീകാരങ്ങള്‍ നേടിയ
ഡോ. കെ ശ്രീകുമാറാണ് ഗ്രന്ഥകാരന്.
Reviews
There are no reviews yet.