Skip to content Skip to footer
Sale!

ഗീതയുടെ സമ്പൂര്‍ണകഥകള്‍

Original price was: ₹400.00.Current price is: ₹360.00.

Add to Wishlist
Add to Wishlist
Category: Product ID: 2525

Description

നല്ല എരിവ്, ചീരോപ്പറങ്കി അരച്ച് ചേര്‍ത്ത എഴുത്ത്.
ഇക്കഥയൊന്ന് വായിച്ചുനോക്കൂ, അപ്പോള്‍
മനസ്സിലാകും നമ്മുടെ നാടിന്റെ നിജസ്ഥിതി.
-അവതാരികയില്‍ കല്പറ്റ നാരായണന്‍

സര്‍ഗാത്മക രചനയും ആക്ടിവിസവും രണ്ടല്ല;
ഒന്നുതന്നെയെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുന്ന
ഗീതയുടെ സമ്പൂര്‍ണ കഥകളുടെ സമാഹാരം.
ഗീതയുമായി ദീപ പി.എം നടത്തിയ ദീര്‍ഘ സംഭാഷണം
ഈ പുസ്തകത്തില്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “ഗീതയുടെ സമ്പൂര്‍ണകഥകള്‍”

Your email address will not be published. Required fields are marked *