Description
അരികുജീവിതത്തിന്റെ പ്രാണസങ്കടങ്ങളെ നേര്‍ക്കാഴ്ച
യില്‍ കൊണ്ടുനിര്‍ത്തി പ്രതിരോധത്തിന്റെ ചെറുതുരുത്തുകള്‍ തീര്‍ക്കുന്ന കഥകള്‍. നമ്മുടെ ജീവിതം എത്രമാത്രം സങ്കീര്‍ണവും ദുരിതപൂര്‍ണവുമാണെന്ന് ഓര്‍മപ്പെടുത്തുന്ന പന്ത്രണ്ട് കഥകളുടെ സമാഹാരം.
വിപണി സംസ്കാരത്തിന്റെ ചുഴിയിലകപ്പെട്ട് പിടയുന്ന
ജീവിതദൈന്യതയുടെ നേരാവിഷ്കാരം ഈ സമാഹാര
ത്തിലെ കഥകളെ സമകാലികമാക്കുന്നു.
Reviews
There are no reviews yet.