Description
സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തിലെ ജനകീയപ്രതിരോധത്തെ മലയാളനോവലുകളില്‍ എങ്ങനെയെല്ലാം അടയാളപ്പെടുത്തിയിരിക്കുന്നുവെന്ന് അന്വേഷിക്കുന്ന വിമര്‍ശന കൃതിയാണിത്. ഇന്ദുലേഖ, കയര്‍, ധര്‍മ്മപുരാണം, പിതാമഹന് തുടങ്ങി അന്ധകാരനഴി, ചാവുനിലം, ആരാച്ചാര്‍ വരെ 22 നോവലുകള്‍ വിശകലനവിമര്ശനങ്ങള്ക്കു വിധേയമാക്കുന്നു.
Reviews
There are no reviews yet.