Description
എം എന്‍ വിജയന്റെ ധെഷണികസ്വത്വം സര്‍ഗാത്മകത
യുടെ കൊടുമുടിയേറിയത് കാവ്യവിചാരങ്ങളിലാണ്.
കാവ്യാനുഭൂതിയിലേക്കുള്ള മലയാളിയുടെ ജ്ഞാന
സ്നാനമായിരുന്നു എം എന്‍ വിജയന്റെ കവിതാവിചാരങ്ങളെന്ന് നമ്മളിപ്പോള്‍ തിരിച്ചറിയുന്നു.
ആ തിരിച്ചറിവിന്റെ സാക്ഷ്യപത്രമാണ് ഈ പുസ്തകം.
Reviews
There are no reviews yet.