Description
സൂക്ഷ്മരാഷ്ട്രീയത്താലും ജീവിതത്തോടുള്ള
അഭിവാദ്യത്താലും ഗംഭീരസാന്നിധ്യമായിത്തീര്ന്ന
കഥാലോകത്തെ പ്രോജ്വലമായി പ്രതിനിധീകരിക്കുന്ന മുപ്പത് കഥകളുടെ സമാഹാരമാണിത്.
ഒരേസമയം ഉത്തരാധുനിക മലയാളകഥയുടെ
അടിവരയായും എന്‍ പ്രഭാകരന് കഥകളുടെ
ആത്മരേഖയായും മാറുന്നു കഥകള്‍.
Reviews
There are no reviews yet.